IPL 2018: Did Preity Zinta say ‘very happy that Mumbai is not going to the finals’? <br />മത്സരത്തിനിടെ പ്രീതി സിന്റയുടെ ചുണ്ടനക്കം നോക്കിയാണ്, മുംബൈ തോറ്റ് പുറത്തായതിൽ താൻ സന്തോഷിക്കുന്നുവെന്ന് അവർ പറഞ്ഞതായി സോഷ്യൽ മീഡിയ അനുമാനിച്ചിരിക്കുന്നത്. ഏതാണ്ടിതേ വാചകമാണ് പ്രീതി പറയുന്നതെന്ന് ചുണ്ടനക്കം ശ്രദ്ധിച്ച് നോക്കിയാൽ തോന്നാം. <br />#PreityZinta #IPL2018 #KXIP